പൂരോരുട്ടാതി 1/4 ,ഉത്രട്ടാതി ,രേവതി
വ്യാപരരംഗതുള്ളവർക്ക് പുരോഗതിക്കിടയുണ്ട് .സംസാരത്തിൽ മിതത്വം പാലിച്ചു മാനഹാനിക്കിടവരാതെ നോക്കണം .പിതൃ ബന്ധുക്കളുമായി അഭിപ്രായ വിത്യാസം ഉടലെടുത്തെക്കാം .ക്ഷേത്ര കാര്യങ്ങളിലോ വ്രതാനുഷ്ടാനങ്ങളിലോ താൽപ്പര്യത്തോടെ പങ്കെടുക്കും .പത്രപ്രവർത്തകർക്കും ടി.വി.കലാകാരന്മാർക്കും സംരംഭങ്ങളിൽ വിജയിക്കാൻ കഴിയും .വർഷങ്ങളായി ഉണ്ടായിരുന്ന ജോലി മതിയാക്കി പോരാൻ ശ്രേമിക്കും .സന്താനങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കും .കലാരംഗത്ത് പ്രശസ്തിയാര്ജിച്ചവരുമായി പരിചയപെടനിടയുണ്ട് .കട ബാധ്യതകളെ സംബന്ധിച്ച നടപടികൾ ഉണ്ടായേക്കാം .1 ,27,28,29 ദിവസങ്ങളിലെ യാത്രകളും മറ്റു പ്രവര്ത്തനങ്ങളും ഒഴിവാക്കുക .
പരിഹാരം :ശിവന് ശ്രീരുദ്ര ധാര കഴിക്കുക ,വിഷ്ണുവിന് ഭാഗ്യസൂക്തം കഴികുക .