കാർത്തിക 3 / 4 , രോഹിണി, മകയിരം 1/2
അന്യദേശത്ത് ജോലി ചെയുന്നവർക്ക് ഏതെങ്കിലും കാരണവശാൽ നാട്ടിലേക്കുള്ള യാത്ര നീട്ടിവെക്കേണ്ടിവരും. ഉദ്യോഗാർതികൾക് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവകളിൽ വിജയിക്കാൻ കഴിയും. ഗാർഹിക ജോലികൾ ചെയാൻ ഏർപ്പെടുതിയവരുമായി ഇഷ്ടകേടുണ്ടാകും. രാഷ്ട്രിയ രoഗത്ത് പ്രവർത്തിക്കുന്നവർക് കള്ളപ്രജാരണങ്ങളെ നേരിടേണ്ടിവരും. വിശേഷ ദേവാലയ ദർശനത്തിനു അവസരമുണ്ടാകും. മുൻപെടുത്ത ചില തീരുമാനങ്ങളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടായെന്നുവരും. സീസണലായ കച്ചവടങ്ങൾക്ക് മെച്ചപെട്ട ധനാഗമമുണ്ടാകും. ജോലി സംബന്ധമായോ മറ്റോ വീട്ടിൽ നിന്നും അകന് താമസിക്കാനിടയുണ്ട്. വിദ്യാർഥികൾക്ക് മത്സരങ്ങളിലോ, പരീക്ഷകളിലോ വിജയം നേടാൻ കഴിയും. 4, 5 തിയതികൾ ശുഭ കാര്യങ്ങൾക്ക് വർജ്ജ്യം.
പരിഹാരം: ശിവന് കൂവള മാല, ദേവിക്ക് നെയ് വിളക്ക് എന്നിവ കഴിയ്ക്കുക.